
DYFI നഗ്നതാപ്രദർശനം നടത്തിയെന്ന് വിമർശനം; മിസ നാടകത്തിലെ കലാകാരന്മാർക്കൊപ്പമെന്ന് പിസി വിഷ്ണുനാഥ്
മിസ നാടകത്തിലൂടെ DYFI നഗ്നതാപ്രദർശനം നടത്തിയെന്ന് വിമർശനത്തിനെതിരെ രാഷ്ട്രീയ പ്രതിരോധവുമായി പ്രവർത്തകർ; കലാകാരന്മാർക്കൊപ്പമാണ് സർക്കാരെന്ന് പിസി വിഷ്ണുനാഥ്