പണം നഷ്ടപ്പെടുന്നത് പതിവ്, ഫോണും നമ്പറും മാറ്റിയിട്ടും രക്ഷയില്ല; സൈബർ ആക്രമണത്തിൽ വലഞ്ഞ് സൗമ്യ

Share this Video

2023ൽ തുടങ്ങിയ സൈബർ ആക്രമണം; ഫോണിലെ ഡാറ്റകൾ നഷ്ടപ്പെട്ടു, പണം നഷ്ടപ്പെടുന്നത് പതിവ്, ഫോണും നമ്പറും ബാങ്ക് അക്കൗണ്ടും മാറ്റിയിട്ടും രക്ഷയില്ല, ജീവിതം വഴിമുട്ടി സൗമ്യ

Related Video