കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിന് കാരണം ദേശീയപാത അതോറിറ്റിയുടെ പിശക്; വിമർശനവുമായി പിണറായി

Share this Video

കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ ദേശീയപാത അതോറിറ്റിക്ക് വീഴ്ച പറ്റിയോയെന്ന് പരിശോധനയിലൂടെ കണ്ടെത്തട്ടെയെന്ന് രാജ്യസഭ എംപി സദാനന്ദൻ; ഡിസെെനിൽ പിശക് സംഭവിച്ചെന്ന വിമർശനവുമായി പിണറായി വിജയൻ

Related Video