
സിപിഎമ്മിൽ ഒരു നേതാവും കുറുക്കുവഴിയിൽ വന്നതല്ല; വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തെ തള്ളി പിണറായി
എ എൻ ഷംസീറിനെതിരായ വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തെ തള്ളി പിണറായി വിജയൻ; സിപിഎമ്മിൽ ഒരു നേതാവും കുറുക്കുവഴിയിൽ വന്നതല്ലെന്നും വെള്ളാപ്പള്ളിയുടെ പ്രസ്ഥാവന അസംബന്ധമെന്നും പ്രതിപക്ഷ നേതാവ്