
പിണറായിസം അവസാനിച്ചു; കേരളത്തിലെ ആ ചുവന്ന തുരുത്തും മടങ്ങുന്നു
കമ്മ്യൂണിസവും മാർക്സിസവും വഴി മാറി പിണറായിസമായ പത്ത് വർഷങ്ങൾ; എവിടെയും അധികാര മോഹമെന്ന ആരോപണങ്ങൾക്ക് ചെവികൊടുക്കതെ നേതാക്കൾ, പാർട്ടിക്കെതിരെ വോട്ട് ചെയ്ത് അണികൾ Kerala Election 2026 | Kerala Election Result | Counting Day | CPM | Congress | BJP | NDA | LDF | UDF | Pinarayi Vijayan | VD Satheesan | KC Venugopal | Ramesh Chennithala | Congress