
'കണ്ണൂരിൽ നിന്ന് സ്റ്റേറ്റ് കമ്മിറ്റിയിൽ ആരൊക്കെ വരണം എന്നത് പിണറായിയുടെ മാത്രം പ്രത്യേകാവകാശമാണ്'
'കണ്ണൂരിൽ നിന്ന് ആരൊക്കെ സ്റ്റേറ്റ് കമ്മിറ്റിയിൽ വരണം എന്നത് പിണറായി വിജയൻ്റെ മാത്രം പ്രത്യേകാവകാശമാണ്, അത് ചോദിക്കാൻ കേന്ദ്ര നേതൃത്വത്തിന് പറ്റില്ല, ഇവിടെ തെറ്റ് തിരുത്തൽ നടക്കുന്നില്ല: ജോസഫ് സി മാത്യു