സിപിഐക്ക് ആഴത്തിൽ മുറിവേൽക്കുന്ന പ്രസ്‌താവനയാണ് പിണറായി നടത്തിയത്; സെബാസ്റ്റ്യൻ പോൾ

Share this Video

സിപിഐക്ക് ആഴത്തിൽ മുറിവേൽക്കുന്ന പ്രസ്‌താവനയാണ് പിണറായി നടത്തിയത്; അതിനർത്ഥം CPM - CPI ബന്ധം ഇനി അധികകാലം മുന്നോട്ട് പോകില്ലായെന്നാണ്; ആ പാർട്ടിയെ ഉൾകൊള്ളാൻ കുറച്ചുകാലമായി പിണറായിക്ക് കഴിയുന്നില്ല; സെബാസ്റ്റ്യൻ പോൾ

Related Video