
45,35,620 രൂപയുടെ നിക്ഷേപം; പിണറായി വിജയന്റെ സ്വത്ത് വിവരങ്ങൾ ഇങ്ങനെ
ബാധ്യതകൾ ഒന്നുമില്ല, 45,35,620 രൂപയുടെ നിക്ഷേപം, 78 സെന്റ് ഭൂമി; നാമനിർദേശ പത്രികയ്ക്ക് പിന്നാലെ പിണറായി വിജയന്റെ സ്വത്ത് വിവരങ്ങൾ പുറത്ത് Pinarayi Vijayan | Kerala Assembly Election 2026 | CPM