LPG ക്ഷാമം, വിലക്കയറ്റം നിയന്ത്രിക്കാൻ നീക്കം ശക്തിപ്പെടുത്തും; CCS യോഗത്തിൽ പ്രധാനമന്ത്രി

Share this Video

പശ്ചിമേഷ്യൻ സംഘര്‍ഷം സാധാകരണക്കാരെ ബാധിക്കാതിരിക്കാൻ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് CCS യോഗത്തിൽ പ്രധാനമന്ത്രി; കൂടുതൽ LPG മറ്റ് രാജ്യങ്ങളിൽ നിന്ന് എത്തിക്കാനും നീക്കംNarendra Modi | CCS Meeting | Donald Trump | LPG Crisis | America | Iran - Israel Attack

Related Video