
പരാജയം മുൻകൂട്ടി കണ്ടാൽ CPM അപ്പോൾ വര്‍ഗീയത പ്രയോഗിക്കും, നിയമപരമായി നേരിടും: പിഎംഎ സലാം
പരാജയം മുൻകൂട്ടി കണ്ടാൽ CPM വര്‍ഗീയത പ്രയോഗിക്കും, 4 വോട്ടിനും സീറ്റിനും വേണ്ടി മനുഷ്യരെ ശത്രുക്കാളാക്കുന്ന ഏര്‍പ്പാട് നിര്‍ത്തണം, നിയമപരമായി നേരിടും; പേരമ്പ്രയിലെ വര്‍ഗീയ പ്രചാരണ വിവാദത്തിൽ പിഎംഎ സലാംPMA Salam | CPM | Perambra | UDF |Fathima Thahiliya | Kerala Assembly Election | Muslim League