
കൊച്ചിയിൽ ചട്ടം ലംഘിച്ച് ഡിജെ ആഘോഷം; റാഡിസൺ ബ്ലൂ ഹോട്ടലിനെതിരെ കേസെടുത്ത് പൊലീസ്
അനുമതിയുള്ളത് രാത്രി 11 മണിവരെ മാത്രം, ആഘോഷം നീണ്ടത് പുലർച്ചെ 3 മണിവരെ; പഞ്ചനക്ഷത്ര ഹോട്ടലിൽ മിന്നൽ പരിശോധനയുമായി പൊലീസ്, റാഡിസൺ ബ്ലൂ ഹോട്ടലിനെതിരെ കേസെടുത്തു Kochi | DJ Party | Radisson Blu Hotel