
കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസിലെ UDSF-SFI സംഘര്‍ഷം; കേസെടുത്ത് പൊലീസ്
കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസിലെ UDSF-SFI സംഘര്‍ഷത്തിൽ ഇരു സംഘത്തിനും എതിരെ കേസ് എടുത്ത് പൊലീസ്; പരിക്കേറ്റ് ചികിത്സയിൽ കിടന്ന SFI പ്രവര്‍ത്തകരെ ആശുപത്രിയി കയറി ആക്രമിച്ച് MSF പ്രവര്‍ത്തകര്‍