
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി; തൊപ്പിയുടെ കൂട്ടാളി മമ്മുവിനായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകും
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ യൂട്യൂബർ തൊപ്പിയുടെ കൂട്ടാളി തൊപ്പിയുടെ കൂട്ടാളി മമ്മുവിനായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകും; മൂന്ന് ദിവസമെങ്കിലും കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസിൻ്റെ ആവശ്യം