
കുത്തനെയുള്ള 168 പടികൾ, എവിടേക്ക് പോകണമെങ്കിലും കയറ്റം; പടി കയറി മടുത്ത് പൂളക്കുന്ന് നിവാസികൾ
'ഒരു വഴിക്കായി കൊല്ലങ്ങളായി കയറി ഇറങ്ങാത്ത ഓഫീസുകളില്ല'; എവിടേക്ക് പോകണമെങ്കിലും ഒരോ തവണയും കയറി ഇറങ്ങേണ്ടത് കുത്തനെയുള്ള 168 പടികൾ, കയറ്റം കയറി മടുത്ത് കൽപ്പറ്റ പൂളക്കുന്ന് നിവാസികൾKalpetta | Poolakkunnu | Village
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക