
SIR വന്നതിനു ശേഷം എല്ലാ മണ്ഡലങ്ങളെയും ഒരേ രൂപത്തിൽ വിശകലനം ചെയ്യാൻ കഴിയില്ല; എൻ.പ്രശാന്ത് IAS
എല്ലാ മണ്ഡലങ്ങളെയും ഒരേ തരത്തിൽ വിശകലനം ചെയ്യാൻ കഴിയില്ല; SIR വന്നതിന് ശേഷം 95 മണ്ഡലങ്ങളിൽ വോട്ടർമാരുടെ എണ്ണം കുറഞ്ഞു; 45 മണ്ഡലങ്ങളിൽ കൂടുകയും ചെയ്‌തു; ചുരുക്കത്തിൽ ഓരോ മണ്ഡലത്തിലുമുണ്ടായ സ്വാധീനം വ്യത്യസ്തമാണ്; എൻ.പ്രശാന്ത് IAS