
'ലൗവ് യു ചെല്ലം..' തിരുവനന്തപുരത്തെ ഇളക്കി മറിച്ച് പ്രകാശ് രാജ്, ജന്തർ മന്തറായി മാനവീയം
രാജ്യത്തിന് വേണ്ടി ജയിലിൽ പോകുന്നതിനെക്കാൾ സന്തോഷം മറ്റെന്തുണ്ട്,കേരളം ഇന്ന് എന്നെ സ്നേഹിക്കുന്നത് നടനായത് കൊണ്ടല്ല എന്റെ നിലപാടുകൾ കൊണ്ടാണ്; തിരുവനന്തപുരത്തെ ഇളക്കി മറിച്ച് പ്രകാശ് രാജ്