
വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും PTA പ്രസിഡന്റും മദ്യലഹരിയിൽ; വ്യാപക ആരോപണവുമായി കുട്ടികൾ
വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും PTA പ്രസിഡന്റും മദ്യലഹരിയിൽ; ഗുരുതര ആരോപണവുമായി വയനാട് മീനങ്ങാടി വിദ്യാര്‍ത്ഥികൾ, പ്രതിഷേധവുമായി മാതാപിതാക്കളും രംഗത്ത്, കുട്ടികൾ ബസിൽ പകര്‍ത്തിയ വീഡിയോയും പുറത്ത് Meenangadi HSS | Wayanad | School Trip