ചാക്കുകളിലായി 25 കോടി;BJP മുൻ ഓഫീസ് സെക്രട്ടറി അക്ഷയിയുടെ മൊഴിയിൽ അന്വേഷണം തുടങ്ങി

Share this Video

തെരഞ്ഞെടുപ്പ് സമയത്ത് പണം ചാക്കിലെത്തിച്ച സംഭവം; ബിജെപി തൃശ്ശൂര്‍ ജില്ല സിറ്റി കമ്മിറ്റി ഓഫീസ് സെക്രട്ടറി പി അക്ഷയിയുടെ വെളിപ്പെടുത്തലിൽ പ്രാഥമിക അന്വേഷണം തുടങ്ങി, അക്ഷയിൽ നിന്ന് മൊഴി രേഖപ്പെടുത്തും

Related Video