
തിരിച്ചെത്തിയപ്പോൾ വീടില്ല; വയനാട് മണ്ണിടിച്ചിലിൽ നഷ്ടമായ വീടിന് മുന്നിൽ കണ്ണീരോടെ അഷറഫ്
വയനാട് കളളാടി മണ്ണിടിച്ചിലിൽ തകർന്ന വീടിന് മുന്നിൽ കണ്ണീരോടെ അഷറഫും കുടുംബവും; വിദേശത്ത് ജോലി ചെയ്ത് സമ്പാദിച്ച വീടായിരുന്നു അത് തകർന്നത് സഹിക്കാൻ കഴിയുന്നില്ലെന്നും അഷറഫ്