
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ഇതുവരെ രജിസ്റ്റർ ചെയ്തത് 57 കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറി
ദില്ലിയിൽ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം തടയാൻ കടുത്ത നടപടികൾ; ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി അമിത് ഷാ, ഇതുവരെ രജിസ്റ്റർ ചെയ്തത് 57 കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറി Delhi Police | Amit Shah | CJP | Protest | Gyanesh Kumar