
പ്രതിഷേധിക്കാനും സമരം ചെയ്യാനും ഒരു മര്യാദയുണ്ട്, അത് ജനാധിപത്യ രീതിയിലായിരിക്കണം: റോജി എം ജോൺ
മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രതിഷേധത്തിനിടെ അലങ്കോലമായി ബിരുദദാന ചടങ്ങ്; ചടങ്ങ് പൂർത്തിയാകാതെ മടങ്ങിയ മന്ത്രി റോജി എം. ജോണിനെ നേരിൽ കണ്ട് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി വിദ്യാർത്ഥികൾ