
സര്‍ക്കാര്‍ ആശുപത്രികളിൽ ഇനി 24×7 സ്പെഷ്യലിസ്റ്റ് സേവനം; പുനലൂരിൽ പദ്ധതി തുടങ്ങി
മാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍ ആശുപത്രികൾ; 24×7 സ്പെഷ്യലിസ്റ്റ് സേവനം ലഭ്യമാക്കാൻ തീരുമാനം, പുനലൂര്‍ താലൂക്ക് ആശുപത്രിയിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി തുടങ്ങി, എന്നാൽ വെല്ലുവിളികൾ ഏറെ