
ഉദ്ഘാടനം ചെയ്ത കുളത്തിലേക്ക് വാര്‍ഡ് മെമ്പറെ തള്ളിയിട്ട് എംഎല്‍എ; വൈറലായ മെമ്പര്‍ ഷബീര്‍ പറയുന്നു
മലപ്പുറം അങ്ങാടിപ്പുറത്തെ ഒരു കുളത്തിന്റെ ഉദ്ഘാടനം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്. ഉദ്ഘാടനം കഴിഞ്ഞ ഉടനെ വാര്‍ഡ് മെമ്പറെ മഞ്ഞളാംകുഴി അലി എം.എല്‍.എ കുളത്തിലേക്ക് തള്ളിയിട്ടിരുന്നു. വൈറലായ മെമ്പര്‍ ഷബീര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുന്നു Malappuram | Viral Inauguration video of the pond | Manjalamkuzhi Ali