'പേടിപ്പിക്കാൻ പറ്റുന്ന ആളല്ല രാഹുൽ ഗാന്ധി, പൊലീസ് വളരെ മോശമായാണ് പെരുമാറിയത്'
രാഹുൽ ഗാന്ധിയോടും വനിതാ എംപിമാരോടും മോശമായാണ് പൊലീസ് പെരുമാറിയത്, ഒരു സുരക്ഷയുമില്ലാതെയാണ് രാഹുൽ ഗാന്ധിയുമായി മുന്നോട്ട് നീങ്ങിയത്: കെസി വേണുഗോപാൽ