ഇതെന്ത് ജനാധിപത്യം? രാജ്യത്തിൻറെ പ്രതിനിധികളാണ് ഞങ്ങൾ, പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ല : രാഹുൽ

Share this Video

രാജ്യത്തിൻറെ പ്രതിനിധികളാണ് ഞങ്ങൾ, ഇലക്ഷൻ കമ്മീഷൻ ഓഫീസിലേക്ക് പൊലീസ് കടത്തിവിടുന്നില്ല, ജനാധിപത്യത്തെ സംരക്ഷിക്കാനാണ് ഞങ്ങൾ ഇവിടെ വന്നത്പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ല : രാഹുൽ ഗാന്ധി INDIAlliance massive protest demanding Gyanesh's resignation

Related Video