തൃശൂരിൽ യുഡിഎഫിന്റെ വമ്പൻ കം ബാക്കുമായി രാജൻ പല്ലൻ

Share this Video

'സുരേഷ് ഗോപിയെ വലിയ പ്രതീക്ഷകളോടെയാണ് തൃശൂർ ജനത പാർലമെന്റിലേക്ക് അയച്ചത്, പക്ഷേ തൃശൂരിനായി അദ്ദേഹം ഒന്നും ചെയ്തില്ലെന്ന വികാരം അവർക്കുണ്ട്', ബിജെപിയ്ക്കും സംസ്ഥാന സർക്കാരിനുമുള്ള തിരിച്ചടിയാണ് തന്റെ വിജയമെന്ന് രാജൻ പല്ലൻ

Related Video