രാജീവ് ചന്ദ്രശേഖർ ഫോക്കസ് ചെയ്തിരിക്കുന്നത് മുഴുവൻ കോൺഗ്രസിനെയാണ്: റോയ് മാത്യു

Share this Video

സിപിഎമ്മിനെ ബിജെപി പ്രധാന എതിരാളിയായിട്ട് കണ്ടിട്ടില്ല, രാജീവ് ചന്ദ്രശേഖർ ഫോക്കസ് ചെയ്തിരിക്കുന്നത് മുഴുവൻ കോൺഗ്രസിനെയാണ് , പാലക്കാട് സിപിഎം ഹോട്ടൽ മുതലാളിക്ക് സീറ്റ് കൊടുത്തത് എന്തിനാണ്? കേരളത്തിൽ പരന്ന് കിടക്കുന്ന രാഷ്ട്രീയ പാർട്ടിയാണോ ട്വന്റി20, ആ സാഹചര്യം ഒരുക്കിയ ബിജെപിയുടെ കളി എന്താണ്?: റോയ് മാത്യു

Related Video