3800 വോട്ടുകളുടെ ലീഡ്; നേമത്ത് അക്കൗണ്ട് തുറന്ന് രാജീവ് ചന്ദ്രശേഖർ

Share this Video

ബിജെപിക്ക് ഒരു സീറ്റും കിട്ടില്ലെന്ന് കോൺഗ്രസും സിപിഎമ്മും പറഞ്ഞത് ഓർക്കുന്നു, ജനങ്ങൾ കൃത്യമായ മറുപടി അവർക്ക് നൽകി, ഇത്തവണ സിപിഎം വിരുദ്ധ തെരഞ്ഞെടുപ്പ് ആയിരുന്നു, ഇന്നുമുതൽ നേമത്തിലെ ജനങ്ങളുടെ സേവകൻ; രാജീവ് ചന്ദ്രശേഖർRajeev Chandrasekhar | Kerala Election 2026 | Kerala Election Result | Counting Day | CPM | Congress | BJP | NDA | LDF | UDF | Pinarayi Vijayan | VD Satheesan | KC Venugopal | Ramesh Chennithala | Congress

Related Video