
ഞാൻ നായരായി പോയി; KPCC അധ്യക്ഷ സ്ഥാനം തനിക്ക് ലഭിക്കാത്തത് നായരായത് കൊണ്ടെന്ന് രാജ്മോഹൻ ഉണ്ണിത്താൻ
നായര് മുഖ്യമന്ത്രിയായിരിക്കുമ്പോൾ KPCC അധ്യക്ഷൻ നായരാകാൻ പാടില്ലെന്നാണ്; KPCC അധ്യക്ഷ സ്ഥാനം തനിക്ക് ലഭിക്കാത്തത് നായരായത് കൊണ്ട്, നേർരേഖയിൽ രാജ്മോഹൻ ഉണ്ണിത്താൻ