
റാന്നിൽ LDF - UDF തർക്കം; EMVയിൽ ആദ്യ പേര് LDFന്റേത്, എതിർപ്പ് ഉന്നയിച്ച് UDF
റാന്നിൽ LDF - UDF തർക്കം; വോട്ടിങ് മെഷീനിൽ ആദ്യം കേരള കോൺഗ്രസ് എം സ്ഥാനാർഥി പ്രമോദ് നാരായണന്റെ പേര് വന്നതിനെതിരെ പരാതി, ആദ്യം വരേണ്ടത് ദേശീയ പാർട്ടി ചിഹ്നമെന്ന് UDF Ranni | LDF - UDF | Kerala Congress M | Pramod Narayanan | Pazhakulam Madhu | Kerala Congress M