
രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരായി; താര വിവാഹം നടന്നത് കനത്ത സുരക്ഷയിൽ
രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരായി; അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത താര വിവാഹം ഉദയ്പൂരിലെ പഞ്ച നക്ഷത്ര ഹോട്ടലിൽ കനത്ത സുരക്ഷയിൽvirosh | Rashmika Mandana | Vijay Deverakonda | Wedding