'2018ലെ പ്രളയത്തിലടിഞ്ഞ മണ്ണും ചെളിയും കാരണം പുഴയുടെ ആഴം കുറഞ്ഞു, അത് മാറ്റാതെ ഈ ദുരിതം മാറില്ല'

Share this Video

'2018ലെ മണ്ണും ചെളിയുമെല്ലാം പുഴയിൽ തന്നെ കിടക്കുകയാണ്, പുഴയുടെ ആഴം കുറഞ്ഞത് കാരണം ചെറിയ മഴ പെയ്താലും വെള്ളം കയറും'; കരകവിഞ്ഞൊഴുകി പമ്പാ നദി, വീടുകളിൽ വെള്ളം കയറി, ആളുകളെ ഒഴിപ്പിക്കാൻ ശ്രമം തുടരുന്നു

Related Video