
പുനസംഘടിപ്പിച്ച വഖഫിൽ ഇനി എടിപിടി നീക്കങ്ങളില്ല; എപി സമസ്തയുടെ പ്രതിനിധിക്കായി കാത്തിരിപ്പ്
പുനസംഘടിപ്പിച്ച വഖഫിൽ ഇനി എടിപിടി നീക്കങ്ങൾ ഉണ്ടായേക്കില്ല; എപി സമസ്തയുടെ പ്രതിനിധിയെ തെരഞ്ഞെടുപ്പിന് ശേഷം മാത്രം നിലവിലെ അംഗത്തിന്റെ രാജി, കരുതലോടെ നീങ്ങാൻ ബോര്‍ഡും സര്‍ക്കാരും