
വെസ്റ്റ്‌വുഡിന്റെ ഹൈലൈൻ ഡിഫൻസ് തിരിച്ചടിച്ചോ? ബ്ലാസ്റ്റേഴ്‌സിന് പാളിയതെവിടെ?
ബ്ലാസ്റ്റേഴ്‌സിന്റെ ഹൈലൈൻ ഡിഫൻസിനെ പെഡ്രൊ ബെനാലിയുടെ കുട്ടികള്‍ അനായാസം എക്‌സ്പ്ലോയിറ്റ് ചെയ്ത 15-ാം മിനുറ്റ്, അവിടെ തുടങ്ങിയതാണ്. ഗുവാഹത്തിയിലെ രാത്രിയില്‍ ആഷ്‌ലി വെസ്റ്റ്‌വുഡിന്റെ പിഴച്ചത് എവിടെയാണ്, ടാക്റ്റിക്‌സിലാണോ അതോ കളത്തില്‍ താരങ്ങള്‍ക്ക് ടാക്റ്റിക്കല്‍ ഓർഗനൈസേഷൻ ഇല്ലാതെ പോയതോ?