
'നിർമ്മാണം പൂർത്തീകരിക്കാതെ ഉദ്ഘാടനം ചെയ്യുന്ന പദ്ധതികൾ പൂർത്തീകരിച്ച് ആറന്മുളയെ വീണ്ടെടുക്കും'
'ആരോഗ്യ മേഖലയിൽ ആളുകളുടെ മരണത്തിന്റെ എണ്ണത്തിലും വീഴ്ചകളിലും മാത്രമാണ് വികസനം ഉണ്ടായത്'; നിർമ്മാണം പൂർത്തീകരിക്കാതെ ഉദ്ഘാടനം ചെയ്യുന്ന പദ്ധതികൾ പൂർത്തീകരിച്ച് ആറന്മുളയെ വീണ്ടെടുക്കുമെന്ന് അബിൻ വർക്കിAbin Varkey | Aranmula | Congress party| Kerala Assembly Election