
വൃദ്ധയുടെ കഴുത്തിൽ കത്തിവെച്ച് മോഷണം; ശേഷം CCTVക്ക് മുന്നിൽ വിജയാഹ്ലാദം, പ്രതി പിടിയിൽ
ഇതെന്ത് ക്രൂരത! വൃദ്ധയുടെ കഴുത്തിൽ കത്തിവെച്ച് മോഷണം നടത്തി; ശേഷം CCTVക്ക് മുന്നിൽ വിജയാഹ്ലാദ പ്രകടനം, പിടിയിലായ റോബിൻ രണ്ട് പോക്സോ കേസുകളിൽ പ്രതി
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക