റെയിൽ വേയുടെ കേബിളുകൾ മോഷ്ടിച്ചു; സംഭവത്തിൽ ഒരാളെ ആർപിഎഫ് പിടികൂടി

Share this Video

റെയിൽ വേയുടെ കേബിളുകൾ മോഷണം പോയി, തിരുവനന്തപുരത്ത് റെയിൽവേ സിഗ്നൽ സംവിധാനം തകരാറിലായി; മോഷണം നടന്നത് കഴിഞ്ഞ ബുധനാഴ്ച

Related Video