നിയന്ത്രണംവിട്ട വാഹനം ഇടിച്ചു കയറി വീടിൻ്റെ ഗേറ്റും മതിലും തകർന്നു; യുവാവ് രക്ഷപെട്ടത് തലനാരിഴക്ക്
കൊല്ലത്ത് പുനലൂർ- അഞ്ചൽ മലയോര ഹൈവേയിൽ നിയന്ത്രണം വിട്ട ഡെലിവറി വാഹനം വീടിൻ്റെ ഗേറ്റും മതിലും തകർത്ത് ഇടിച്ചു കയറി, യുവാവ് രക്ഷപെട്ടത് തലനാരിഴക്ക്