
നേമത്ത് റിസൽട്ട് എണ്ണുമ്പോൾ UDF വിജയിക്കും, ജനങ്ങൾക്ക് മാറ്റം വേണം: കെഎസ് ശബരീനാഥൻ
'നേമത്ത് റിസൽട്ട് എണ്ണുമ്പോൾ യുഡിഎഫ് വിജയിക്കും, ജനങ്ങൾക്ക് മാറ്റം വേണം'; താഴേ തട്ടിൽ പ്രവർത്തിക്കുന്ന കോൺഗ്രസ് പ്രവർത്തകരുടെ ദിവസമായിരിക്കും നാളെയെന്ന് കെഎസ് ശബരീനാഥൻ