2011ൽ ഞാൻ മന്ത്രിയാകാതെ പോയപ്പോൾ ഒരുപാട് കരഞ്ഞുവെന്ന് സലിം കുമാർ പറഞ്ഞു: വി.ഡി സതീശൻ

Share this Video

മുഖ്യമന്ത്രിയായ ശേഷം പറവൂരിൽ എനിക്ക് നൽകിയ സ്വീകരണ പരിപാടിയ്ക്കിടെ എൻ്റെ കൈപിടിച്ച് കൊണ്ട് എല്ലാം പൂർത്തിയായത് പോലെ തോന്നുന്നുവെന്ന് സലിം കുമാർ പറഞ്ഞു, അറം പറ്റിയത് പോലെയായി അത്: സലിം കുമാർ അനുസ്മരണ പരിപാടിയിൽ മുഖ്യമന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video