
'വാക്കിലും വാദത്തിലും തോൽപ്പിക്കാനാകില്ല'; വിഡി സതീശനെ പുകഴ്ത്തി സമസ്ത ഇകെ വിഭാഗം മുഖപത്രം
'വാക്കിലും വാദത്തിലും ആർക്കും തോൽപ്പിക്കാനാകില്ല, ആത്മ വിശ്വാസവും ആത്മ ബലവും ഒന്നിച്ചുണ്ട്'; സമസ്ത ഇകെ വിഭാഗം മുഖപത്രത്തിൽ മുഖ്യമന്ത്രി വിഡി സതീശനെ വാനോളം പുകഴ്ത്തി ലേഖനം Samastha EK | VD Satheesan | UDF | Suprabhaatham | Kerala CM