ദേശിയ പാത നിർമ്മാണത്തിൻ്റെ മറവിൽ മണൽ ഖനനം; തണ്ണീർമുക്കത്ത് നികത്തിയത് എട്ടേക്കർ കായൽ

Share this Video

ദേശിയ പാത നിർമ്മാണത്തിൻ്റെ പേരിൽ അനധികൃത മണൽ ഖനനം; ആലപ്പുഴ തണ്ണീർമുക്കത്ത് നികത്തിയത് എട്ടേക്കർ കായൽ; പരാതിപ്പെട്ടിട്ടും അധികൃത‍ർ തിരിഞ്ഞു നോക്കുന്നില്ലെന്ന് നാട്ടുകാർ

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video