
സന്ദീപ് വാര്യർ എംഎൽഎയുടെ കാർ അപകടത്തിൽപ്പെട്ടു; MLAയ്ക്കും മറ്റ് യാത്രികര്‍ക്കും പരിക്കുകളില്ല
മലപ്പുറം കോയിച്ചനയിൽ സന്ദീപ് വാര്യർ MLAയുടെ കാർ അപകടത്തിൽപ്പെട്ടു; കാറിൻ്റെ ടയർ പൊട്ടിയാണ് അപകടം, തൊട്ടുപിന്നിൽ വന്ന മറ്റ് രണ്ട് കാറുകൾ കൂടി കൂട്ടിയിടിച്ചു, ആര്‍ക്കും പരിക്കുകളില്ല