എത്ര പൊലീസിനെ ഇറക്കിയാലും ഞങ്ങൾ പിന്മാറില്ലെന്നാണ് മോദിയോട് പറയാനുളളത്: സഞ്ജീവ് ഝാ
ദില്ലിയിൽ വീണ്ടും പ്രതിഷേധം ശക്തം; ദേശീയ പതാകയേന്തി പ്രതിഷേധത്തിൽ പങ്കാളികളായി നിരവധി പ്രവർത്തകർ, പ്രതിഷേധത്തിൽ പിന്നോട്ടില്ലെന്ന് ആംആദ്മി നേതാവ് സഞ്ജീവ് ഝാ