ആശങ്കയുടെ ആഴക്കടലില്‍ ഇന്ത്യ! കൂടുതൽ എണ്ണ ടാങ്കറുകള്‍ക്ക് ഹോർമുസ് കടക്കാന്‍ അനുവാദം നല്‍കാതെ ഇറാന്‍

Share this Video

ആശങ്കയുടെ ആഴക്കടലില്‍! ഇന്ത്യയുടെ കൂടുതൽ എണ്ണ ടാങ്കറുകള്‍ക്ക് ഹോർമുസ് കടലിടുക്ക് കടക്കാന്‍ അനുവാദം നല്‍കാതെ ഇറാന്‍, അതേസമയം ഗൾഫിൽ നിന്നുള്ള ഒരു എൽപിജി ടാങ്കറും ഒരു ക്രൂഡ് ഓയിൽ ടാങ്കറും ഇന്ന് ഗുജറാത്തിലെത്തും

Related Video