
ശരണ്യയുടെ രക്ഷാപ്രവര്‍ത്തനം വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ; കര്‍ണാടക ഹസന്‍ എംപി ശ്രേയസ് പട്ടേല്‍
വിഷയം അറിഞ്ഞത് മുതല്‍ കാര്യക്ഷമമായി ഇടപെട്ടു, സര്‍ക്കാരിന്റെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ തമ്മില്‍ കൃത്യമായ ഏകോപനം ഉണ്ടായി; ശരണ്യയുടെ വീട്ടില്‍ എത്തിയ കര്‍ണാടക ഹസന്‍ എംപി ശ്രേയസ് പട്ടേല്‍ Search concludes in Kodagu: Missing Malayali techie Saranya rescued from dense forest