വർക്കലയിൽ റിസോർട്ട് മാനേജർക്ക് ക്രൂരമർദ്ദനം; നാല് തമിഴ്‌നാട് സ്വദേശികൾ അറസ്റ്റിൽ

Share this Video

തിരുവനന്തപുരം വർക്കലയിൽ റിസോർട്ട് മാനേജർക്ക് ക്രൂരമർദ്ദനം; നാല് തമിഴ്‌നാട് സ്വദേശികൾ അറസ്റ്റിൽ; സെക്യൂരിറ്റി കസേരയിൽ ഇരിക്കുന്നത് വിലക്കിയതിനായിരുന്നു മർദ്ദനം Varkkala | Thiruvananthapuram | Kerala Police

Related Video