
റേഷൻ കൊണ്ട് വന്നത് കോൺഗ്രസ് ഗവൺമെന്റാണ്, എന്നിട്ട് ഇടതുപക്ഷം തള്ളി മറിക്കുകയാണ്; വി ഡി സതീശൻ
'5 കൊല്ലം കൊണ്ട് ഉമ്മൻചാണ്ടി സർക്കാർ കേരളത്തിൽ 5 ലക്ഷം വീടുകൾ പണിതു, പിണറായി സർക്കാർ 10 കൊല്ലം കൊണ്ട് നാലര ലക്ഷം വീടുകളും, എന്നിട്ടാണ് ഈ തള്ളി മറിക്കുന്നത്'; വിമർശനവുമായി വി ഡി സതീശൻ