
'സംസ്ഥാന സർക്കാർ പെരുമാറ്റ ചട്ടം ലംഘിക്കുന്നു';മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കത്തയച്ച് സതീശൻ
'സംസ്ഥാന സർക്കാർ പെരുമാറ്റ ചട്ടം ലംഘിക്കുന്നു, സർക്കാരിന്റെ നേട്ടങ്ങൾ പരസ്യമായി നൽകുന്നു'; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി വി ഡി സതീശൻ VD Satheesan | Kerala Election 2026 | Congress