സ്കൂൾ ഗെയിംസ് അലങ്കോലമായ സംഭവം: കായിക വകുപ്പിന് പങ്കില്ലെന്ന് ഒ ജെ ജനീഷ്
ഏത് വകുപ്പിൽ എന്ത് നടന്നാലും പഴി എനിക്കാണെന്ന നിലയിലാണ് ചില മാധ്യമങ്ങളുടെ പ്രചാരണം, സ്കൂൾ ഗെയിംസ് അലങ്കോലമായതിൽ കായിക വകുപ്പിന് പങ്കില്ലെന്നും മന്ത്രി ഒ ജെ ജനീഷ് പറഞ്ഞു